ഫ്ബാ...അവറെയൊക്കെ പ്രതിഷേധം

ചുട്ടു പഴുപ്പിച്ച ചട്ടുകം ഇവന്റെയൊക്കെചന്തീല്‍ വെച്ച്കൊടുത്താല്‍ തീരാവുന്ന പ്രശനമേ J.N.U വില്‍ ഒള്ളൂ. നമ്മുടെ രാജ്യത്തിന്റെ പരമോന്നത ജനാധിപത്യ വ്യവസ്ഥയുടെ കേന്ദ്രമായ പാര്‍ലമെന്റ് ആക്രമിക്കാന്‍ കോപ്പ് കൂട്ടിയവനെ തൂക്കിലെട്ടീതിനു എതിരെയാണ് പോലും ഇവന്റെയൊക്കെ പ്രതിഷേധം. അതിന്റെ കൂടെ മേമ്പോടിക്ക് അന്നവും തണലും കൊടുക്കുന്ന രാജ്യത്തിനെതിരെ മുദ്രാവാക്യവും. ഫ്രീഡം ഓഫ് എക്ഷ്പ്രഷന്‍ എന്ന്പറഞ്ഞാല്‍ " വായിക്കു തോന്നീത് കോതക്ക് പാട്ട്" എന്നല്ല. നിനക്കൊക്കെ അവകാശങ്ങള്‍ മാത്രമല്ല, അതിലേറെ ഈ രാജ്യത്തോട് കൂറും കടപ്പാടും ഉണ്ടെന്നു മറക്കണ്ട. കൊറേ എണ്ണം ഇറങ്ങിയിരിക്കുന്നു - അസ്ഥാനത് മറന്നു വെച്ച സാരൂപ്യവുമായി.

Comments

Popular posts from this blog

ALPHA - TRAILING

OUT OF CONTROL

BELLY-CAUSE! NOT BELLICOSE