Posts

ഫ്ബാ...അവറെയൊക്കെ പ്രതിഷേധം

ചുട്ടു പഴുപ്പിച്ച ചട്ടുകം ഇവന്റെയൊക്കെചന്തീല്‍ വെച്ച്കൊടുത്താല്‍ തീരാവുന്ന പ്രശനമേ J.N.U വില്‍ ഒള്ളൂ. നമ്മുടെ രാജ്യത്തിന്റെ പരമോന്നത ജനാധിപത്യ വ്യവസ്ഥയുടെ കേന്ദ്രമായ പാര്‍ലമെന്റ് ആക്രമിക്കാന്‍ കോപ്പ് കൂട്ടിയവനെ തൂക്കിലെട്ടീതിനു എതിരെയാണ് പോലും ഇവന്റെയൊക്കെ പ്രതിഷേധം. അതിന്റെ കൂടെ മേമ്പോടിക്ക് അന്നവും തണലും കൊടുക്കുന്ന രാജ്യത്തിനെതിരെ മുദ്രാവാക്യവും. ഫ്രീഡം ഓഫ് എക്ഷ്പ്രഷന്‍ എന്ന്പറഞ്ഞാല്‍ " വായിക്കു തോന്നീത് കോതക്ക് പാട്ട്" എന്നല്ല. നിനക്കൊക്കെ അവകാശങ്ങള്‍ മാത്രമല്ല, അതിലേറെ ഈ രാജ്യത്തോട് കൂറും കടപ്പാടും ഉണ്ടെന്നു മറക്കണ്ട. കൊറേ എണ്ണം ഇറങ്ങിയിരിക്കുന്നു - അസ്ഥാനത് മറന്നു വെച്ച സാരൂപ്യവുമായി.

KILL THE CLUTTER

Image
Desktop - the unassuming name for the start up screen of millions and millions of computers all over the world. I have even heard people calling the welcome screen on a Tablet PC a desktop - as outrageous as it may sound, it happens. As an application engineer, travelling around, meeting people, I always get an opportunity to peek into the other guy's computer - be it to read some specifications, to get a company presentation or sometimes even to make friends on Face book and connect on Linked In. And the ubiquitous fact is that almost all of those desktop's are cluttered - with excel and word files, engineering drawings, MP3 files, photos from the company outings, copies of e-mails, weather updates and other menial stuff. I have had instances where the people looking for something on their desktops were unable to find it and excusing themselves with an embarrassed smile - "I need to clean up my desktop". This is easier said than done. The poor desktop is always

CLICHED AND STUMPED!

When experienced writers use overly cliched method of writings, or when they have no idea of what they are saying, it can become quite a nuisance for the reader. See the below excerpt from today's Hindu - "The most popular one comprised brown granules imported from Brazil, mixed with a locally produced white liquid, boiled for a few minutes". Here the writer wants to say that the most popular of t he anti-sleep drinks is Coffee. Why can't he just say coffee and get over with it, for heaven's sake? At least it would have reduced valuable printing space, ink, paper and would have been enormously environment friendly. And another instance from Sunday Business Standard, the writer starts his article as follows - "For decades, Indian expertise in designing and building aircraft has developed randomly, with isolated areas of excellence offset by large capability gaps in important fields" - Really, my foot! How in the world the author surmised that the Ind

ചതിയന്‍ ബ്രൂട്ടസ്

ആഗ്രഹങ്ങള്‍ എന്തെല്ലാം ആരുന്നു ചെറുപ്പത്തില്‍ ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ ഫോഴ്സ്, നേവി - സി.ബി.ഐ, ഐ.ബി, ആര്‍.എ.ടബ്ല്യു പടിവാതിലില്‍ എത്തിയ ഓഫീസേഴ്സ് ട്രെയിനിംഗ് അകാടെമി "മോനെ ജോസഫ്‌കുട്ടി നിനക്കൊന്നും അറിയില്ല, കാരണം നീ വെറും കുട്ടിയാണ്" എന്ന് മോഹന്‍ലാല്‍ സ്റ്റൈലില്‍ ഇടിച്ചു തകര്‍ത്ത മാതാപിതാ ബന്ധുമിത്രാദികള്‍....... കണക്കറിയില്ലാത്തത് കാരണം നീ വിമാനം പറപ്പിക്കണ്ട എന്ന് പറഞ്ഞ എയര്‍ഫോഴ് സ്കാരന്‍...........(പിന്നേ പ്രോട്രാക്ടറും കോമ്പസ്സും വച്ചല്ലേ ഈ കണ്ട വിമാനം ഒക്കെ പറക്കണത്) എല്ലാവരും ചേര്‍ന്നെന്നെ ഒരു ട്രാന്‍സ്ഫോര്‍മര്‍ ഡിസൈനറും, കച്ചവടക്കാരനുമാക്കി. ബൂര്‍ഷകള്‍ക്ക് വേണ്ടി പണിയെടുകുന്ന ഒരു പെറ്റി ബൂര്‍ഷ - തൊഴിലാളി വര്‍ഗത്തെ, പരിപ്പ് വട-കട്ടന്‍ ചായയെ, ബര്‍ഗെറിലും, കോളയിലും, ഹോട്ട് ചോക്ലേറ്റിലും, പേരറിയാന്‍ മേലാത്ത എന്തിലോ എല്ലാം ഒറ്റികൊടുത്ത ഒന്നാന്തരം ഒരു ചതിയന്‍ ബ്രൂട്ടസ്...............

MADRAS CAFÉ SERVES A BITTER COFFEE

Where in the world have all those jolly and laconic film critics gone?  I had immense expectations, when I read all the reviews about Madras Cafe – rare treat, crisp editing, wonderful acting by John Abraham, Bollywood’s answer to “Tears of the sun” and “Blood Diamond”. These were rather hollow - as I was to find out later - comments by numerous critics of the leading news houses throughout the country. Madras cafe thrives to be in the genre of various Hollywood blockbusters, but sadly fails in getting there. The movie depicts the genocide of Sri Lankan Tamils, rise of the Tamil Elam; the lives of innocent civilians caught up in the cross fire, and all along you have the underlying plot of the Rajiv Gandhi assassination. The movie heavily borrows from “Tears of Sun” and “Blood Diamond” and to add the feminine factor, a so called journalist and an actress who speaks back in English like an old gramophone record is thrown in, rather as an afterthought, in the cast. The movie in rea

എന്ത് കൊണ്ട് ഇംഗ്ലീഷ്? മംഗ്ലീഷ് കീബോര്ഡും അന്ക്ഞ്ഞതയും

എല്ലാവരും എന്നോട് ചോദിക്കുന്നു, എന്ത് കൊണ്ട് ഇംഗ്ലീഷില്‍ മാത്രം എഴുതുന്നു എന്ന്? പേന കൊണ്ടെന്നു ഒരു ടിന്റു മോന്‍ സ്റൈല്‍ ഉത്തരമാണ് ഇവര്‍ക്ക് ഉചിതം. എങ്കിലും, ഞാന്‍ എഴുതി വിടുന്ന, മടയതരങ്ങളും, ഉപരിപ്ലവമെങ്കിലും, ഫാസ്സിസ ചായവുള്ളതും എതെങ്കിലും ഒരു വിഭാഗത്തെ നോവിപ്പിക്കാത്തതും അയ കാല്‍പനിക കഥാ, അര്‍ത്ഥ കഥാ രൂപങ്ങള്‍ക്ക്‌ ഫേസ്ബുക്ക്‌ ലൈകിന്റെ രൂപത്തിലും, ട്വിറ്റെര്‍ ട്വീടിന്റെ രൂപത്തിലും, ഗൂഗിള്‍ പ്ലസ്‌ ഷെയര്‍ രൂപത്തിലും, വളരെ പഴഞ്ചന്‍ രീതിയായ കമന്റ്സ് ആയും ഒക്കെ പ്രോത്സഹിപിക്കുന്ന എന്റെ ആരാധക വൃന്ദത്തെ സന്തോഷിപിക്കാനും,  അവര്‍ക്ക് മലയാളത്തിലുള്ള എന്റെ പരിമിതമായ അറിവും, അതിലുപരി മലയാളം ആംഗലേയ ഭാഷയില്‍ ടൈപ് ചെയ്യുനതിനുള്ള ബുദ്ധിമുട്ടും ഈ ഒരു പോസ്റ്റില്‍ നിന്നും മനസ്സിലാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എന്‍.ബി: എന്റെ വായനക്കാര്‍ എന്ന പ്രയോഗം എനിക്കുപയോഗിക്കണമെന്നുണ്ടെകിലും, ഇവര്‍ എണ്ണത്തില്‍ വളരെ കുറവും വംശനാശം സംഭവിച്ചുകൊണ്ടിരികുന്ന ഒരു വിഭാഗം ആയതിനാലും അങ്ങനെ ഒരുധ്യമത്തില്‍ നിന്നും ഞാന്‍ പിന്മാറുന്നു.

AN ODE TO THE BRAVE HEARTS

Came down the empyrean deluge, Caught unawares were the multitude, Mutated was the sanctum destitute Political boneheads turned asinine, Went up in ashes white pristine, So were the hopes of clique sanguine Were the brave but few good men, Not the pack in white, saffron, But those firm in fatigue green